Tap to Read ➤

തമിഴ്വിശ്വാസങ്ങളിലൂടെ...സന്ദര്‍ശിക്കാം ഈ ക്ഷേത്രങ്ങള്‍

തമിഴ്നാട്ടില്‍ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം
Elizabath Joseph
സമ്പന്നമായ ഭൂതകാലത്തിന്റെ അടയാളങ്ങളായി തമിഴ്നാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചയാണ്.
മീനാക്ഷി അമ്മന്‍ ക്ഷേത്രം, മധുരെ
ശ്രീ ലക്ഷ്മി നാരായണ്‍ സ്വര്‍ണ്ണ ക്ഷേത്രം, വെല്ലൂര്‍
ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂര്‍
ഏകാംബരേശ്വര്‍ ക്ഷേത്രം, കാഞ്ചീപുരം
ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം
രാമനാഥസ്വാമി ക്ഷേത്രം, രാമേശ്വരം
കപാലീശ്വരര്‍ ക്ഷേത്രം, ചെന്നൈ
കുമാരി അമ്മന്‍ ക്ഷേത്രം, കന്യാകുമാരി
നാഗരാജ ക്ഷേത്രം, നാഗര്‍കോവില്‍
തിള്ളൈ നടരാജ ക്ഷേത്രം, ചിദംബരം
അണ്ണാമലയര്‍ ക്ഷേത്രം, തിരുവണ്ണാമലൈ
നിഴല്‍ നിലത്തു വീഴാത്ത അത്ഭുത ക്ഷേത്രം
തഞ്ചാവൂര്‍ ക്ഷത്രം