Tap to Read ➤
തിരുവനന്തപുരത്തെ കിടിലൻ വെള്ളച്ചാട്ടങ്ങൾ, കണ്ടില്ലെങ്കിൽ നഷ്ടം തന്നെ!
നഗരത്തിരക്കിൽ നിന്നും വെറും 50 കിമീ അകലെ, തലസ്ഥാനത്തെ കിടിലന്‍ വെളളച്ചാട്ടങ്ങൾ
Elizabath Joseph
തിരുവനന്തപുരത്തു നിന്നും എളുപ്പത്തിൽ, ഒറ്റദിവസത്തെ യാത്രയിൽ പോയികണ്ടു വരുവാൻ സാധിക്കുന്ന വെള്ളച്ചാട്ടങ്ങൾ
മീൻമുട്ടി വെള്ളച്ചാട്ടം. തിരുവനന്തപുരത്തു നിന്നും 46 കിമീ
വാഴ്വന്തോൾ വെള്ളച്ചാട്ടം തിരുവനന്തപുരത്തു നിന്നും 53 കിമീ
ബോണ വെള്ളച്ചാട്ടം തിരുവനന്തപുരത്തു നിന്നും 60 കിമീ
കലക്കയം വെള്ളച്ചാട്ടം തിരുവനന്തപുരം തിരുവനന്തപുരത്തു നിന്നും 50 കിമീ
കുരിശടി വെള്ളച്ചാട്ടം തിരുവനന്തപുരത്തു നിന്നും 45 കിമീ
തൃപ്പരപ്പു വെള്ളച്ചാട്ടം തിരുവനന്തപുരത്തു നിന്നും 55 കിമീ
ഉലക്കൈ അരുവി വെള്ളച്ചാട്ടം നാഗർകോവിലിൽ നിന്ന് 17 കിമീ
തിരുവനന്തപുരത്തെ ട്രക്കിങ്, വരൂ.. നമുക്ക് സാഹസികരാവാം
തിരുവനന്തപുരം ട്രക്കിങ്