കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനത്തു നിന്നും കാഴ്ചകള്‍ തേടിപ്പോകാം... ഒറ്റദിവസത്തെ ദൈര്‍ഘ്യത്തില്‍ തൃശൂരില്‍ നിന്നും പോകുവാന്‍ സാധിക്കുന്ന ഇടങ്ങള്‍
Elizabath Joseph
വടക്കുംനാഥനും വാഴച്ചാലും അതിരപ്പിള്ളിയുമെല്ലാം ചേര്‍ന്ന് കാഴ്ചയൊരുക്കുന്ന തൃശൂരില്‍ നിന്നും ഒരു ദിവസംകൊണ്ട് പോയി തിരികെ വരുവാന്‍ സാധിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്.
ചിമ്മിനി
39 കിമീ
നെല്ലിയാമ്പതി
75 കിമീ
കവ 80.2 കിമീ
കുമ്പളങ്ങി
90 കിമീ
ഫോര്‍ട്ട് കൊച്ചി 90.8 കിമീ
അട്ടപ്പാടി 101 കിമീ
മാമലക്കണ്ടം
109 കിമീ
ഇലവീഴാപൂഞ്ചിറ
119 കിമീ
വാഗമണ്‍ 139 കിമീ
മൂന്നാര്‍ 153 കിമീ
വടക്കുംനാഥനില്‍ തുടങ്ങി മലക്കപ്പാറ വരെ...തൃശൂരിലെ യാത്രായിടങ്ങള്‍