Suhas Nazir       Jun 05, 2023

ഫോർട്ട് കൊച്ചിയിലെ നൈറ്റ് ലൈഫ്

കേരളത്തിലെ ഏറ്റവും മികച്ച നൈറ്റ്-ലൈഫ് അനുഭവങ്ങളിൽ ഒന്നാണ് ഫോർട്ട് കൊച്ചിയിലേത്

സജീവമായ തെരുവുകളും കച്ചവടങ്ങളും തന്നെയാണ് ഇവിടെ ആദ്യം കണ്ണിൽപെടുന്നത്

ബീച്ചും വാസ്കോഡ ഗാമ സ്ക്വയറും പെട്ടന്ന് കാലിയാകുമെങ്കിലും ചെറിയ കൂട്ടം ആളുകളെ അവിടെയിവിടെയായി കാണാം

കഫേകളും റസ്റ്റോറന്‍റുകളും സജീവമാകുന്നത് ഈ സമയത്താണ്

രാത്രിയോടൂകൂടി വഴികളിലെയും കടകളിലെയും തിരക്ക് കുറയുമെങ്കിലും ആളുകൾ ഉണ്ടായിരിക്കും

കാശി ആർട്ട് കഫെ രാത്രി  ഇവിടുത്തെ രാത്രി ആസ്വദിക്കുവാൻ പറ്റിയ ഇടമാണ്

 മട്ടാഞ്ചേരി, ജ്യൂ ടൗൺ തുടങ്ങിയ സ്ഥലങ്ങളും രാത്രിയിൽ കാണേണ്ടതാണ്.

വെറും ആറു രൂപയ്ക്ക് ഫോർട്ട് കൊച്ചിക്കൊരു കിടിലൻ യാത്ര !

Next Story