ഓണം... അടിച്ചുപൊളിച്ചു യാത്ര പോകാം.. നാട്ടിലെ ഇടങ്ങളിലൂടെ
ഈ വര്‍ഷത്തെ ഓണത്തിന് കേരളത്തിനുള്ളില്‍ പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം
Elizabath Joseph
ഓണക്കാലത്തെ യാത്രകള്‍ക്ക് ഒരുപാട് ഓര്‍മ്മകള്‍ കൂട്ടിനെത്താറുണ്ട്. ആഘോഷിച്ചു കടന്നുപോയ ഓണങ്ങളുടെ കൂടെക്കൂട്ടുവാന്‍ ഈ തവണ പോകുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം
കാല്‍വരി മൗണ്ട്, ഇടുക്കി
സാമ്പ്രാണിക്കൊടി, കൊല്ലം
ജഡായു എര്‍ത്ത് സെന്‍റര്‍ കൊല്ലം
ആക്കുളം തിരുവനന്തപുരം
പാതിരാമണല്‍ , ആലപ്പുഴ
സുല്‍ത്താന്‍ ബത്തേരി, വയനാട്
കവ്വായിക്കായല്‍ കണ്ണൂര്‍
തേജസ്വനിപ്പുഴ, ചെറുപുഴ, കണ്ണൂര്‍
കൊല്ലങ്കോട്, പാലക്കാട്
മറയൂര്‍, ഇടുക്കി
കാന്തല്ലൂര്‍, ഇടുക്കി
മൂന്നാര്‍ , ഇടുക്കി
ദ്വീപുകളിലേക്കിറങ്ങിച്ചെല്ലാം... ആസ്വദിക്കാം ഈ ദ്വീപ് യാത്രകള്‍