Tap to Read ➤
ഓണക്കാലത്തെ യാത്രകള്‍ക്ക് ഈ റോഡ് ട്രിപ്പുകള്‍
ഓണക്കാല യാത്രകള്‍ക്ക് പോകുവാന്‍ പറ്റിയ കേരളത്തിലെ റോഡ് ട്രിപ്പുകള്‍ പരിചയപ്പെടാം
Elizabath Joseph
അതിരപ്പള്ളി-വാല്‍പ്പാറ 83 കിമീ
വയനാട്-നിലമ്പൂര്‍ 90 കിമീ
ആലപ്പുഴ-ചങ്ങനാശ്ശേരി 28 കിമീ
വയനാട്-മടിക്കേരി 132.1 കിമീ
കുമരകം-തേക്കടി 120 കിമീ
വയനാട്-മൈസൂര്‍- 130.8 കിമീ
എറണാകുളം-കണ്ണൂര്‍ 260 കിമീ
മൂന്നാര്‍-തേക്കടി 85.4 കിമീ
കൊച്ചി-മൂന്നാര്‍ 127 കിമീ
കോഴിക്കോട്-വയനാട് 85 കിമീ
എറണാകുളം-കോയമ്പത്തൂര്‍ 180.3 കിമീ
ഓണം... അടിച്ചുപൊളിച്ചു യാത്ര പോകാം.. നാട്ടിലെ ഇടങ്ങളിലൂടെ
ഓണം യാത്രകള്‍