Tap to Read ➤

ബാംഗ്ലൂരിലെ ഓണം..!! ഓണസദ്യ കഴിക്കാന്‍ ഈ ഇടങ്ങള്‍

ബാംഗ്ലൂരിലെ ഓണത്തിന് ഓണസദ്യ വിളമ്പുന്ന ചില ഹോട്ടലുകള്‍ പരിചയപ്പെടാം
Elizabath Joseph
എവി‌ടെയാണെങ്കിലും മലയാളികള്‍ക്ക് ഓണാഘോഷം പൂര്‍ണ്ണമാകണമെങ്കില്‍ സദ്യ വേണം. ഇതാ ബാംഗ്ലൂരില്‍ ഓണസദ്യ വിളമ്പുന്ന ചില റസ്റ്റോറന്‍റുകള്‍ പരിചയപ്പെടാം.
കപ്പ ചക്ക കാന്താരി, കൊറമംഗള
ദി ക്രീക്ക്, ദി ഡെന്‍ ബെംഗളുരു
കഫേ കാന്താരി
ഷെഫ് പിള്ളെ റസ്റ്റോറന്‍റ്
ഹയാത്ത് സെന്‍‌ട്രിക്ക്, എംജി റോഡ്
അഞ്ജൂസ് കഫെ, ജെപി നഗര്‍
റെനെസെന്‍സ് ബെംഗളുരു റേസ് കോഴ്സ് ഹോട്ടല്‍
ഓര്‍ബിസ് റസ്റ്റോറന്‍റ്, വൈറ്റ്ഫീല്‍ഡ്, ബ്രൂക്ക്ഫീല്‍ഡ്
ഓണം... അ‌‌ടിച്ചുപൊളിച്ചു യാത്ര പോകാം.. നാ‌ട്ടിലെ ഇടങ്ങളിലൂടെ
ഓണയാത്രകള്‍