Tap to Read ➤

കൊച്ചിയിലെ ഒരു പകൽ, മറക്കാതെ പോകാം ഈ കാഴ്ചകളിലേക്ക്

കൊച്ചിയിൽ ഒരു പകൽ മുഴുവന്‍ ചിലവഴിച്ചാൽ എവിടെയൊക്കെ പോകാം എന്നറിയാം
Elizabath Joseph
പെട്ടന്നൊരു യാത്രയിൽ കണ്ടുതീർക്കുവാൻ കഴിയാത്ത നഗരമാണ് കൊച്ചി. എന്നാൽ ചില സ്ഥലങ്ങൾ ഇവിടെ നിർബന്ധമായും കാണണം.
ഫോര്‍ട്ട് കൊച്ചി
യഥാർത്ഥത്തിൽ ഒരു ദിവസം മുഴുവൻ വേണ്ടി വരും ഫോർട്ട് കൊച്ചി കണ്ടുതീർക്കുവാൻ. എന്നാൽ പ്രധാന കാഴ്ചകളിലേക്ക് മാത്രം ശ്രദ്ധ തിരിച്ചാൽ വളരെ വേഗം ഇവിടെ നിന്നിറങ്ങാം.
ബീച്ച്, നടപ്പാത, പള്ളികൾ, പഴയകാല കെട്ടിടങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
മട്ടാഞ്ചേരി
മറൈൻ ഡ്രൈവ്
മെട്രോ യാത്ര
സുഭാഷ് പാർക്ക്
വെല്ലിങ്ടൺ ഐലൻഡ്
മാളുകൾ
വൈപ്പിൻ
'നൈറ്റ് ലൈഫ്' അടിച്ചുപൊളിക്കാം... കൊച്ചി മുതല്‍ മൂന്നാര്‍ വരെ
നൈറ്റ് ലൈഫ്