Tap to Read ➤
കണ്ടുതീരാത്ത കോഴിക്കോട്.. കറങ്ങിത്തീര്‍ക്കാന്‍ ഈ സ്ഥലങ്ങള്‍
കോഴിക്കോട് 50 കിലോമീറ്ററിനുള്ളില്‍ കാണുവാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങള്‍
Elizabath Joseph
കോഴിക്കോട് നഗരത്തില്‍ നിന്നും ഏറ്റവും കുറഞ്ഞ സമയത്തിലും യാത്രയിലും പോയിവരുവാന്‍ സാധിക്കുന്ന 50 കിലോമീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍
മിഠായിത്തെരുവ് നഗരത്തിനുള്ളില്‍ തന്നെ
മാനാഞ്ചിറ മൈതാനം നഗരത്തിനുള്ളില്‍ തന്നെ
കോഴിക്കോട് ബീച്ച് നഗരത്തിനുള്ളില്‍ തന്നെ
ബേപ്പൂര്‍ ബീച്ച്
10 കിലോമീറ്റര്‍
ബേപ്പൂര്‍ പുലിമുട്ട്
10 കിലോമീറ്റര്‍
കാപ്പാട് ബീച്ച്
17.5 കിലോമീറ്റര്‍
കടലുണ്ടി പക്ഷി സങ്കേതം
19 കിലോമീറ്റര്‍
അരിപ്പാറ വെള്ളച്ചാട്ടം 35 കിലോമീറ്റര്‍
വയലട 39.2
കിലോമീറ്റര്‍
കരിയാത്തുംപാറ
45.6കിലോമീറ്റര്‍
കക്കയം
48.3 കിലോമീറ്റര്‍
കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!
വയനാട് ട്രക്കിങ്