Tap to Read ➤
പോക്കറ്റ് കാലിയാക്കാത്ത പുതുവർഷാഘോഷം
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ പുതുവർഷം ആഘോഷിക്കുവാൻ പറ്റിയ സ്ഥലങ്ങൾ
Elizabath Joseph
ഗോവ
പാർട്ടികളും പബ്ബും ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഇതിലും മികച്ച സ്ഥലം വേറെയില്ല
പുതുച്ചേരി
കടലും തീരവും ചേർന്ന ആഘോഷങ്ങൾക്ക് ഈ ഫ്രഞ്ച് കൊളോണിയൽ നഗരം ബെസ്റ്റ് ആണ്
ജയ്സാൽമീർ
രാജസ്ഥാന്‍റെ സൗന്ദര്യം സുവർണ്ണ നഗരത്തിൽ നിന്നും ആസ്വദിക്കാം
ഗോകർണ
ഗോവയുടെ തനിപ്പകർപ്പാണെങ്കിലും ആൾക്കൂട്ടവും തിരക്കും ഒന്നും ഇവിടെയില്ല.
കസോൾ
ഒരു തടസ്സങ്ങളും ഇല്ലാതെ ഏറ്റവും സ്വതന്ത്ര്യമായി ഇവിടെ പുതുവര്‍ഷം ആഘോഷിക്കാം
മാതേരാൻ
ശാന്തമായ ആഘോഷങ്ങൾക്ക് ഇവിടേക്ക് വരാം
മണാലി
മലയാളികളുടെ മാറ്റമില്ലാത്ത യാത്രാ ലക്ഷ്യസ്ഥാനം പുതുവർഷാഘോഷത്തിന് മികച്ച ചോയിസ്
കൂർഗ്
ചിലവ് കുറഞ്ഞ മികച്ച ആഘോഷങ്ങൾ
മക്ലിയോഡ്ഗഞ്ച്
മഞ്ഞുമൂടിയ ഹിമാലയത്തിനു നടുവിലെ ആഘോഷങ്ങൾക്ക് ഇവിടേക്ക് വരാം
ഗോവയിലെ പുതുവർഷം കളറാക്കാം.. പോകാം ഈ ബീച്ചുകളിലേക്ക്..
ഗോവയിലെ ന്യൂഇയർ