Elizabeth Joseph       Jun 19, 2023

കോടമഞ്ഞിന്‍റെ കൂട്ടിലേക്ക്, കുളിരിൽ ഒരു യാത്ര, പൊന്മുടിയിലേക്ക് പോകാം

ഏതു സമയത്തു പോയാലും കോടമഞ്ഞിന്‍റെ പുതപ്പും പുതച്ചു നിൽക്കുന്ന ഇടമാണ് പൊന്മുടി! 

തിരുവനന്തപുരത്തെ യാത്രകളിൽ ഏറ്റവും എളുപ്പത്തിൽ പോയി വരാന്‍ പറ്റിയ ഇവിടം നഗരത്തിൽ നിന്നും 58 കിലോമീറ്റർ ദൂരത്തിലാണ്.

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന ഇടം എന്ന അർത്ഥത്തിൽ പൊന്മുടിയായി മാറിയ ഇവിടം ഒരു ഇക്കോ ടൂറിസം സെന്‍റർ കൂടിയാണ്. 

22 ഹെയർപിൻ വളവുകളാണ് പൊന്മുടി യാത്രയുടെ ആകർഷണം. 

22 ഹെയർപിൻ വളവുകളാണ് പൊന്മുടി യാത്രയുടെ ആകർഷണം. 

വെള്ളച്ചാട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ, വ്യൂ പോയിന്‍റുകൾ തുടങ്ങിയ കാഴ്ചകൾ ഇവിടേക്കുള്ള വഴിയിലുണ്ട്. 

തിരുവനന്തപുരത്തു നിന്നും വിവിധ ഭാഗങ്ങളിൽ നിന്നും  ഇവിടേക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നു. 

യുധിഷ്ഠിരൻ പ്രതിഷ്ഠ നടത്തിയ മഹാവിഷ്ണു ക്ഷേത്രം

A.മണ്ണാറശ്ശാല B.തൃച്ചിറ്റാറ്റ് C.ഗുരുവായൂർ