Tap to Read ➤

ഈ സ്ഥലങ്ങള്‍ കണ്ടില്ലെങ്കില്‍ പിന്നെന്ത് ഉത്തരാഖണ്ഡ് യാത്ര

ഉത്തരാഖണ്ഡ് യാത്രയില്‍ മറക്കാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം
Elizabath Joseph
ഔലി
ലോകപ്രസിദ്ധ സ്കീയിങ് ഡെസ്റ്റിനേഷനായ ഔലി വര്‍ഷം മുഴുവനും മ‍ഞ്ഞില്‍ പുതഞ്ഞുകി‌ടക്കുന്ന ഇ‌ടമാണ്. സാഹസിക പ്രേമികള്‍ക്കു യോജിച്ച സ്ഥലമാണിത്.
ചോപ്ത
കേദര്‍നാഥ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടം പച്ചപ്പിനാലും പുല്‍മേ‌ടുകളാലും നിറഞ്ഞുനില്‍ക്കുന്നു.
നൈനിറ്റാള്‍
ഹിമാലയ കാഴ്ചകളുടെ കേന്ദ്രമായ നൈനിറ്റാള്‍ ത‌ടാകങ്ങളു‌ടെ നാട് എന്നാണ് അറിയപ്പെ‌ടുന്നത്.
മസൂറി
കുന്നുകളു‌ടെ രാജ്ഞിയാണ് മസൂറി. ഉത്തരാഖണ്ഡിലെ ഏറ്റവും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.
ചക്രതാ
ബാക്ക്പാക്കേഴ്സിന്റെ സ്വര്‍ഗ്ഗം എന്നാണ് ചക്രതാ അറിയപ്പെ‌ടുന്നത്. ഹിമാലയത്തിന്റെ മനോഹര കാഴ്ചകളാണ് ഇവി‌ടെയുള്ളത്.
മുന്‍സിയാരി
മലമ‌ടക്കുകള്‍ക്കിടയില്‍ കു‌ടുങ്ങിക്കിടക്കുന്ന നാ‌ടായ മുന്‍സിയാരിയില്‍ ‌ട്രക്കിങ്ങ് ആണ് പ്രധാനം
ഋഷികേശ്
യോഗയുടെയും സാഹസികതയു‌ടെയും തലസ്ഥാനമായ ഋഷികേശ് പരിധിയില്ലാത്ത ആനന്ദമാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്.
പൂക്കളുടെ താഴ്വര
മഴക്കാലത്ത് ഉത്തരാഖണ്ഡില്‍ നിര്‍ബന്ധമായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് വാലി ഓഫ് ഫ്ലവേഴ്സ്
അല്‍മോറ
പ്രകൃതിഭംഗിക്കും കോളോണിയന്‍ കെട്ടിടങ്ങള്‍ക്കും പേരുകേട്ട അല്‍മോറ എല്ലാത്തരത്തിലുള്ള സഞ്ചാരികള്‍ക്കും അനുയോജ്യമാണ്.
കൗസാനി
തിരക്കില്‍ നിന്നും അകന്ന് ഒരു ലക്ഷ്യസ്ഥാനം തിരയുന്നവര്‍ക്ക് കൗസാനി തിരഞ്ഞെടുക്കാം.
സോളോ യാത്രികരുടെ സ്വര്‍ഗ്ഗങ്ങള്‍.. നോക്കിവയ്ക്കാം ഹിമാചലിലെ ഈ ഇടങ്ങള്‍
ഹിമാചല്‍ യാത്ര