Tap to Read ➤

ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേള! മീശക്കാരൻ ഒട്ടകം മുതല്‍ സുന്ദരി വരെ!

2022 ലെ പുഷ്കർ ഫെസ്റ്റിവൽ പ്രത്യേകതകൾ
Elizabath Joseph
രാജസ്ഥാനിലെ ഏറ്റവും വലിയ ആഘോഷമാണ് പുഷ്കർ ഒട്ടകമേള അഥവാ കാർത്തിക് മേള
കാർത്തിക മാസത്തിലെ പൗർണ്ണമി ദിനത്തിൽ മുപ്പത്തി മുക്കോടി ദേവതകളും വിശ്വാസികളെ അനുഗ്രഹിക്കുവാൻ എത്തുന്നുണ്ടെന്നാണ് വിശ്വാസം.
2022 ലെ പുഷ്കർ മേള നവംബർ 1 മുതൽ 9 വരെ നടക്കും
നവംബർ 1 മുതൽ 6 വരെ - പുഷ്കർ ക്യാറ്റിൽ മേള
 നവംബർ 7, 8 - പുഷ്കർ സാംസ്കാരിക മേള
നവംബർ 9 - പുഷ്കർ ഉത്സവം
ഏറ്റവും നല്ല മീശയുള്ള ആളെ കണ്ടെത്തുന്ന മത്സരം മുതൽ ഏറ്റവും സുന്ദരിയായി അണി‍ഞ്ഞൊരുങ്ങിയ വധുവിനെ കണ്ടെത്തുവാൻ വരെ ഇവിടെ മത്സരമുണ്ട്.
ഒട്ടകങ്ങളുടെ ഓട്ടമത്സരത്തോടു കൂടിയാണ് പുഷ്കർ മേള ആരംഭിക്കുന്നത്.
രാജസ്ഥാനിലെ ഏറ്റവും വലിയ ഗോത്രമേളയാണ് പുഷ്കർ ഫെസ്റ്റിവൽ
രാജസ്ഥാന്റെ സാംസ്കാരിക പൈതൃകം മനസ്സിലാക്കാം
ഒട്ടക സവാരിയും രാജസ്ഥാന് രുചികളും ഷോപ്പിങ്ങും ആസ്വദിക്കുവാൻ പറ്റിയ സമയമാണിത്.
പുഷ്കർ തടാകത്തിൽ ഈ സമയത്ത് പുണ്യസ്നാനവും നടത്തിയാൽ എല്ലാ പാപങ്ങളും പോകുമെന്നാണ് വിശ്വാസം
ലോകത്തെ ഏക ബ്രഹ്മ ക്ഷേത്രമാണ് പുഷ്‌കറിലേത് എന്നാണ് വിശ്വാസം.
അയ്യായിരം രൂപയുണ്ടോ കയ്യിൽ?? എന്നാൽ പോകാം
Rs.5000ന് യാത്രപോകാം