Elizabeth Joseph       Apr 25, 2023

ഈ നഗരങ്ങളിൽ പണക്കാർ മാത്രമേയുള്ളോ? സമ്പന്നരുടെ നഗരങ്ങൾ ഇതാ

10. വിശാഖപട്ടണം, ആന്ധ്രാ പ്രദേശ് ജിഡിപി 26 ബില്യൺ യുഎസ് ഡോളർ

സൂറത്ത്, ഗുജറാത്ത് ജിഡിപി 40 ബില്യൺ യുഎസ് ഡോളർ

പൂനെ, മഹാരാഷ്ട്ര ജിഡിപി 48 ബില്യൺ യുഎസ് ഡോളർ

അഹമ്മദാബാദ്, ഗുജറാത്ത് ജിഡിപി 64 ബില്യൺ യുഎസ് ഡോളർ

ചെന്നൈ, തമിഴ്നാട് ജിഡിപി 66 ബില്യൺ യുഎസ് ഡോളർ

 ഹൈദരാബാദ്, തെലങ്കാന ജിഡിപി 74 ബില്യൺ യുഎസ് ഡോളർ

 ബെംഗളുരു, കർണ്ണാടക ജിഡിപി 83 ബില്യൺ യുഎസ് ഡോളർ

കൊൽക്കത്ത, വെസ്റ്റ് ബംഗാൾ ജിഡിപി 150 ബില്യൺ യുഎസ് ഡോളർ

ന്യൂ ഡൽഹി ജിഡിപി 167 ബില്യൺ യുഎസ് ഡോളർ

മുംബൈ, മഹാരാഷ്ട്ര ജിഡിപി 310 ബില്യൺ യുഎസ് ഡോളർ