Tap to Read ➤

ഈ കൊച്ചി എന്നും റൊമാന്‍റിക് ആണ്!! ഹാങ് ഔട്ട് ചെയ്യാന്‍ ഈ ഇടങ്ങള്‍

റൊമാന്‍റിക് ആയി കൊച്ചിയില്‍ എങ്ങനെയൊക്കെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാം എന്നു നോക്കാം
Elizabath Joseph
ഒരിക്കലും മടുപ്പിക്കാത്ത നഗരമാണ് കൊച്ചി. ഇവിടെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം ഏറ്റവും മനോഹരമായി എങ്ങനെയൊക്കെ സമയം ചിലവഴിക്കാം എന്നു നോക്കാം
മുനമ്പം ബീച്ച്
പ്രകൃതിയെ സ്നേഹിക്കുന്ന പങ്കാളിക്കൊപ്പമാകാം ഇവിടേക്കുള്ള യാത്രകള്‍
ചരിത്രമറിയാന്‍ പോകാം
ഹില്‍ പാലസ്
ഫോര്‍ട്ട് കൊച്ചി ബീച്ച്
മനോഹരങ്ങളായ വൈകുന്നേരങ്ങള്‍ക്കായി!!
മറൈന്‍ ഡ്രൈവ്
സന്ധ്യകള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിലവഴിക്കുവാന്‍ ഇതിലും മികച്ചയിടമില്ല
ചെറായി ബീച്ച്
കടലും കടല്‍ക്കാഴ്ചകളും ഇഷ്ടപ്പെടുന്നവര്‍ക്ക്
ലുലു മാള്‍
ഷോപ്പിങ്ങില്‍ ആനന്ദം കണ്ടെത്തുവാന്‍ പോകാം
കൊച്ചി മെട്രോ
ഒന്നും ചെയ്യാനില്ലാത്ത ഒരു വൈകുന്നേരം വെറുതേയൊരു യാത്ര പോകുവാന്‍
സുഭാഷ് പാര്‍ക്ക്
വെറുതെയിരിക്കാം പ്രിയപ്പെട്ടവര്‍ക്കൊപ്പം കുറച്ചുനേരം
ഫോര്‍ട്ട് കൊച്ചി
കാഴ്ചകള്‍ കണ്ട് ഒരുമിച്ച് നടക്കുവാന്‍ ഇവിടേക്ക് വരാം
കഫേകള്‍
വ്യത്യസ്തങ്ങളായ രുചികള്‍ വിളമ്പുന്ന നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്
കുമ്പളങ്ങി
പ്രകൃതിയോട് ചേര്‍ന്നു ഇവിടെ സമയം ചിലവഴിക്കാം
മീന്‍ കൂട്ടി കഴിക്കാം.. കൊച്ചിയിലെ സീഫൂ‍ഡ് രുചിയറിയാന്‍ ഈ ഇടങ്ങള്‍
കൊച്ചിയിലെ കടല്‍രുചികള്‍