Tap to Read ➤

ലോകാത്ഭുതങ്ങളായ നിര്‍മ്മിതികള്‍.... പണിതുയര്‍ത്താനെടുത്ത കാലം ഇങ്ങനെ

നിര്‍മ്മാണത്തിലെ വിസ്മയമായി തലയുര്‍ത്തി നില്‍ക്കുന്ന പ്രധാന ചരിത്രനിര്‍മ്മിതികള്‍ പൂര്‍ത്തിയാക്കുവാനെടുത്ത സമയം എത്രയെന്നു നോക്കാം
Elizabath Joseph
പിസയിലെ ചരിഞ്ഞ ഗോപുരം, ഇറ്റലി
199 വര്‍ഷം
സെന്‍റ് പീറ്റേഴ്സ് ബസലിക്ക, വത്തിക്കാന്‍
144 വര്‍ഷം
താജ് മഹല്‍, ഇന്ത്യ
21 വര്‍ഷം
സിഡ്നി ഒപേറാ ഹൗസ്, ഓസ്ട്രേലിയ
14 വര്‍ഷം
ക്രൈസ്റ്ര് ദ റെഡീമര്‍, ബ്രസീല്‍
9 വര്‍ഷം
സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി, യുഎസ്എ
9 വര്‍ഷം
പെ‌ട്രോനാസ് ടവേഴ്സ്, മലേഷ്യ
3 വര്‍ഷം
ബുര്‍ജ് ഖലീഫ, യുഎഇ
2 വര്‍ഷം
ഐഫല്‍ ‌ടവര്‍, ഫ്രാന്‍സ്
2 വര്‍ഷം
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ ഒരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് യോജിച്ച ഹില്‍സ്റ്റേഷനുകള്‍
ബാംഗ്ലൂര്‍ ഹില്‍സ്റ്റേഷനുകള്‍