സോളോ യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പോകുന്ന സ്ഥലം എങ്ങനെയുള്ളതാണെന്ന് അറിഞ്ഞിരിക്കണം
ഓരോ സ്ഥലത്തിന്‍റെ രീതികളും അറിഞ്ഞ് പെരുമാറാം
വേണ്ട രേഖകളെല്ലാം ആവശ്യമായത്രയും പകർപ്പുകളോടു കൂടി കരുതാം
നിങ്ങൾ എവിടെ ആയിരിക്കുന്നുവോ ആ ഇടത്തെ അറിഞ്ഞിരിക്കുക, അതിനനുസരിച്ച് പെരുമാറുക
പൊതുസ്ഥലങ്ങളിലെ സൗജന്യ ഇന്‍റർനെറ്റ് ഉപയോഗം വേണ്ടന്നു വയ്ക്കണം
ഏറ്റവും അടുത്ത ഒന്നോ രണ്ടോ ആളുകളെ നിങ്ങളുടെ യാത്രകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുക
Fill in some text
താമസിക്കുന്ന സ്ഥലത്തെ സുരക്ഷിതത്വം ഉറപ്പുവരുത്തണം