യാത്രയിലെ രസം ഫൂഡ് ആണോ... എങ്കില്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
യാത്രകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Elizabath Joseph
യാത്രകളിലെ ഭക്ഷണം ഒരേ സമയം രസകരവും അതുപോലെ ഭയപ്പെടുത്തുന്നതുമാണ്. ഭക്ഷണം ആസ്വദിക്കുവാനുള്ള യാത്രകളില്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
പോകുന്ന ഇടത്തെ ഭക്ഷണവൈവിദ്യം പരിചയപ്പെടുക എന്നത് പ്രധാനമാണ്. സ്ട്രീറ്റ് ഫൂഡ് ഒഴിവാക്കാതിരിക്കുക, വൃത്തിള്ള സ്ഥലങ്ങളില്‍ നിന്നു കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
ലോക്ക ഫൂഡ്
തിരയാം
പോകുന്ന സ്ഥലത്ത് ഏറ്റവും മികച്ച രുചികള്‍ പരീക്ഷിക്കുവാന്‍ പറ്റിയ ഇടം നേരത്തെ കണ്ടെത്താം.
ഇതിനായി മുന്‍പ് അവിടെ പോയിട്ടുള്ള സഞ്ചാരികളുടെയും ഇന്‍റര്‍നെറ്റിന്‍റെയും സഹായം തേടാം.
ഒരു സ്ഥലത്തിന്റെ പ്രത്യേകരുചികളിലേക്ക് കടക്കുവാന്‍ ഏറ്റവും മികച്ച സന്ദര്‍ഭം അവിടെ നടക്കുന്ന ഫൂഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുക എന്നതാണ്.
ഫൂഡ് ഫെസ്റ്റിവലുകള്‍
മിക്ക നഗരങ്ങളിലും ഒരു പ്രദേശം ഭക്ഷണങ്ങള്‍ക്കു മാത്രമായി മാറ്റിവെച്ചിട്ടുണ്ടാവും. അത്തരം ഇടങ്ങള്‍ കണ്ടെത്തുക.
ഫൂഡ് ടൂര്‍
ഒരു നഗരത്തിലെ ഏറ്റവും മികച്ച ഭക്ഷണ രീതികളെ അടുത്തറിയുന്നതിന് പറ്റിയ വഴി ഫൂഡ് ടൂറാണ്.
പ്രദേശവാസികള്‍ക്കൊപ്പമിരുന്ന് കഴിക്കാം
ഭക്ഷണ പ്രിയര്‍ക്ക് യാത്രകളില്‍ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യമാണ് പാചക ക്ലാസുകള്‍
തലശ്ശേരി ബിരിയാണി മുതൽ ലക്കോട്ടപ്പം വരെ! കണ്ണൂർ രുചികൾ തേടിയൊരു യാത്ര