Tap to Read ➤
മൺസൂൺ യാത്രയിൽ ക്യാമറ ഇങ്ങനെ സൂക്ഷിക്കാം
മഴക്കാല യാത്രകളിൽ ക്യാമറ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് നോക്കാം
Elizabath Joseph
മഴക്കാല യാത്രകളിൽ ഏറ്റവും വലിയ വെല്ലുവിളി ക്യാമറ കേട് കൂടാതെ സൂക്ഷിച്ച് ഉപയോഗിക്കാം എന്നതാണ്...
മഴയത്ത് ഫോട്ടോ എടുക്കുമ്പോൾ നിർബന്ധമായും കുട ഉപയോഗിക്കുക
ക്യാമറ ബാഗ് മുഴുവനായി കവർ ചെയ്യുന്ന തരത്തിൽ ഉള്ള ബാഗ് വിപണിയിൽ ലഭിക്കും
ലെൻസ് സിപ്ലോക് കവറിൽ സൂക്ഷിക്കാം
10
9
8
7
6
5
4
3
2
1
0
അടുത്ത സ്ലൈഡ് നോക്കുക
ക്യാമറ ബാഗിൽ സിലിക്ക ജെൽ ഇടുന്നത് ഈർപം വലിച്ചെടുക്കാൻ സഹായിക്കും
ക്യാമറയ്ക്ക് വാട്ടര്‍പ്രൂഫ് കവര്‍ ഇടുക
ക്യാമറയിൽ എന്തെകിലും ഫംഗസ് ബാധ കണ്ടാൽ അത് ഉപയോഗിക്കാതെ മാറ്റി വെക്കുക, പ്രശ്നം പരിഹരിച്ച് ശേഷം മാത്രം ഉപയോഗിക്കുക
ഡ്രൈ കാബിനറ്റ് അല്ലെങ്കിൽ ഡ്രൈ ബോക്‌സിൽ ക്യാമറ ലെൻസ് തുടങ്ങിയവ പതിവായി സൂക്ഷിക്കുക
ലെൻസുകൾ നനയുന്നത് ഒഴിവാക്കാൻ ലെൻസ് ഹുഡ് ഉപയോഗിക്കാം
ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!
ട്രോപ്പിക്കല്‍ ബീച്ച്