Tap to Read ➤

ഏറ്റവും നീളം കൂ‌ടിയ ഇന്ത്യന്‍ റെയില്‍വേ റൂ‌ട്ടുകള്‍...

ഒരൊറ്റ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ  യാത്രകള്‍
Elizabath Joseph
വിവേക് എക്സ്പ്രസ്
ആസാമിലെ ദിബ്രുഗഢില്‍ നിന്നും കന്യാകുമാരിയിലേക്ക്
4273 കിമീ
 80 മണിക്കൂര്‍ 15 മിനിറ്റ്
തിരുവനന്തപുരം സെന്‍ട്രല്‍-സില്‍ചാര്‍ എക്സ്പ്രസ്
തിരുവനന്തപുരം സെന്‍‌ട്രലില്‍ നിന്നും ഗുവാഹത്തിയിലേക്ക് 3,932 കിമീ
 74 മണിക്കൂര്‍ 45 മിനിറ്റ്
ഹിംസാഗര്‍ എക്സ്പ്രസ്
ജമ്മു താവി മുതല്‍ കന്യാകുമാരി വരെ 3787 കിമീ
 72 മണിക്കൂര്‍
തെന്‍ ജമ്മു എക്സ്പ്രസ്
തിരുനെല്‍വേലി മുതല്‍ ജമ്മു വരെ 3,631 കിമീ
71 മണിക്കൂര്‍ 20 മിനിറ്റ്
നവ്യുഗ് എക്സ്പ്രസ്
മംഗളുരുവില്‍ നിന്നും ജമ്മു താവിയിലേക്ക് 3607 കിമീ
68 മണിക്കൂര്‍
ഗുവാഹത്തി എക്സ്പ്രസ്
തിരുവനന്തപുരത്തു നിന്നും ഗുവാഹത്തിയിലേക്ക് 3553 കിമീ
 65 മണിക്കൂര്‍
ദിബ്രുഗഢ് എക്സ്പ്രസ്
ബാംഗ്ലൂര്‍ യശ്വന്ത്പൂരില്‍ നിന്നും നിന്നും ദിബ്രുഗഢിലേക്ക് 3547 കിമീ 68 മണിക്കൂര്‍
രപ്തിസാഗര്‍ എക്സ്പ്രസ്
എറണാകുളം-ബരുവാനി(ബിഹാര്‍) 3438 കിമീ
 62 മണിക്കൂര്‍
കേരളാ സംപര്‍ക്ക് ക്രാന്തി എക്സ്പ്രസ്
ചണ്ഡിഗഡില്‍ നിന്നും കൊച്ചുവേളിയിലേക്ക് 3398 കിമീ
 54 മണിക്കൂര്‍ 25 മിനിറ്റ്
അമൃത്സര്‍ ക‌ൊച്ചുവേളി എക്സ്പ്രസ്
അമൃത്സറില്‍ നിന്നും കൊച്ചുവേളിയിലേക്ക് 3295 കിമീ 57 മണിക്കൂര്‍ 20 മിനിറ്റ്
യാത്രകള്‍ ഈസി... ഫോണില്‍ കരുതാം ഈ അ‍ഞ്ച് ഗൂഗിള്‍ ടൂളുകള്‍
യാത്രയിലെ ഗൂഗിള്‍