Tap to Read ➤

ആത്മീയ യാത്രാ സങ്കേതങ്ങളിൽ ഒന്നാമത് വാരണാസി, പട്ടികയിലേയില്ലാതെ കേരളം

2022-ലെ ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും മുൻനിര തീർത്ഥാടന കേന്ദ്രങ്ങൾ
Elizabath Joseph
ഓയോ കൾച്ചറൽ ട്രാവൽ 2022 റൗണ്ടപ്പ് റിപ്പോർട്ട് അനുസരിച്ച് ഉത്തരേന്ത്യയിലെയും ദക്ഷണേന്ത്യയിലെയും ഏറ്റവുമാളുകളെത്തിയ തീർത്ഥാടന കേന്ദ്രങ്ങൾ
വാരണാസി
പ്രയാഗ്രാജ്
അമൃത്സർ
ഹരിദ്വാർ
കത്ര
വെല്ലൂർ
വിജയവാഡ
മൈസൂർ
തിരുപ്പതി
മധുരൈ
കേരളത്തിന്‍റെ പൈതൃകം അറിയാം... പോകാം ഇന്നലെകൾ തിരഞ്ഞൊരു യാത്ര!
കേരള കാഴ്ചകൾ