പുല്‍മേടും പൈന്‍ഫോറസ്റ്റും മാത്രമല്ല, വാഗമണ്ണില്‍ കാണാം ഈ ഇടങ്ങളും
വാഗമണ്‍ യാത്രയില്‍ മറക്കാതെ പോയിരിക്കേണ്ട പ്രധാന ഇടങ്ങള്‍ പരിചയപ്പെടാം
Elizabath Joseph
വാഗമണ്‍
മൊട്ടക്കുന്നും പൈന്‍ഫോറസ്റ്റും തങ്ങളുപാറയും മാത്രമല്ല, വ്യത്യസ്ത യാത്രാനുഭവം നല്കുന്ന മാര്‍മല വെള്ളച്ചാട്ടവും ഹൈക്കിങ്ങിന്‍റെ അനുഭവം നല്കുന്ന ഇല്ലിക്കല്‍കല്ലും ഇവിടേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാം.
വാഗമണ്ണില്‍ ആളുകള്‍ ആദ്യം പോകുന്ന സ്ഥലങ്ങളിലൊന്നാണ് പൈന്‍ ഫോറസ്റ്റ്. ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ട ഈ വനം ഷൂട്ടിങ് ലൊക്കേഷനും കൂടിയാണ്. ടൗണില്‍ നിന്നം 4 കിമീ ദൂരെയാണ് ഇവിടമുള്ളത്.
പൈന്‍ ഫോറസ്റ്റ്
മര്‍മല വെള്ളച്ചാട്ടം
വാഗമണ്ണിലെ ഓഫ്ബീറ്റ് ഇടമാണ് മാര്‍മല വെള്ളച്ചാട്ടം. ഈ പ്രദേശം വാഗണ്‍-ഈരാറ്റുപേട്ട റൂട്ടിലാണുള്ളത്.
വാഗമണ്ണിലെ ആത്മീയ കേന്ദ്രങ്ങളിലൊന്നാണ് തങ്ങളുപാറ. തീര്‍ത്ഥാടന കേന്ദ്രമാണെങ്കില്‍ കൂടിയും നിരവധി സഞ്ചാരികള്‍എ ത്തുന്നു
തങ്ങളുപാറ
വാഗമണ്ണിലെ ഏറ്റവും പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകളിലൊന്നാണ് വാഗമണ്‍ ലേക്ക്
വാഗമണ്‍ തടാകം
വാഗമണ്ണിന്‍റെ സൗന്ദര്യവും നിശബ്ദതയും അറിയുന്ന ഇടമാണ് കുരിശുമല
കുരിശുമല
വാഗമണ്ണില്‍ ഒഴിവാക്കരുതാത്ത മറ്റൊരു സ്ഥലമാണ് വാഗമണ്‍ മൊട്ടക്കുന്ന്.
വാഗമണ്‍ മൊട്ടക്കുന്ന്
പ്രധാന ഇടങ്ങളിൽ ഒന്നായ മുരുകൻ മല, മുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ്.
മുരുഗന്‍മല
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും ഇവിടെ ആസ്വദിക്കാം
പരുന്തും പാറ
യുഎഇയിലെ വിസ പരിഷ്കരണം...പുതിയ പത്ത് തരം വിസകള്‍.. ആര്‍ക്കൊക്കെ അപേക്ഷിക്കാം