Tap to Read ➤

കൊതിയൂറും ഭക്ഷണം ട്രെയിനുകളിലോ? അറിയാം

മികച്ച ഭക്ഷണം നല്കുന്ന ഇന്ത്യയിലോടുന്ന ട്രെയിനുകളിതാ
Elizabath Joseph
ചിലവു കുറവും കൂടുതല്‍ കാഴ്ചകളും..ട്രെയിന്‍ യാത്രകളുടെ ആകര്‍ഷണം മിക്കവര്‍ക്കും ഇതാണ്. പക്ഷേ നല്കുന്ന ഭക്ഷണത്തിന്റെ പേരില്‍ പലപ്പോഴും ട്രെയിനുകള്‍ പഴികേള്‍ക്കാറുണ്ട്. എന്നാല്‍ മികച്ച ഭക്ഷണം നല്കുന്ന ചില ട്രെയിനുകളുമുണ്ട്.
മുംബൈ-ഡൽഹി രാജധാനി
ഹൗറ യശ്വന്ത്പൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
തേജസ് എക്സ്പ്രസ്
തുരന്തോ എക്സ്പ്രസ് ട്രെയിനുകൾ
ലോകമാന്യ തിലക് ടെർമിനസ് - കോയമ്പത്തൂർ (ട്രെയിൻ നമ്പർ. 11013)
ബാംഗ്ലൂർ യശ്വന്ത്പൂർ രാജധാനി എക്സ്പ്രസ്,
യശ്വന്ത്പൂർ-ഡൽഹി സരായ് രോഹില്ല എസി തുരന്തോ എക്സ്പ്രസ്,
സീൽദാ-ന്യൂ ഡൽഹി തുരന്തോ എക്സ്പ്രസ്
ഏറ്റവും നീളം കൂ‌ടിയ ഇന്ത്യന്‍ റെയില്‍വേ റൂ‌ട്ടുകള്‍..
ഇന്ത്യന്‍ റെയില്‍വേ