യുഎഇയിലെ വിവിധതരം വിസകൾ... ആർക്കൊക്കെ പ്രയോജനപ്പെടുത്താം
യുഎഇയിലെ വിസകളെക്കുറിച്ച് വിശദമായി വായിക്കാം
Elizabath Joseph
ടൂറിസ്റ്റ് വിസ 60 ദിവസം കാലാവധി
മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ
അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ തുടർച്ചയായി 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ സന്ദർശകരെ അനുവദിക്കും. ഇത് സ്പോൺസറോ ഹോസ്റ്റോ ഇല്ലാതെ യുഎഇയിൽ തൊഴിലവസരങ്ങൾ തേടാൻ പ്രൊഫഷണലുകളെ അനുവദിക്കും.
ശാസ്ത്രജ്ഞര്‍ക്കുള്ള ഗോള്‍ഡന്‍ വിസ
അവരവരുടെ മേഖലയില്‍ ഉയര്‍ന്ന നേട്ടങ്ങളും കഴിവുകളുമുള്ള ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വേണ്ടി
എല്ലാ വിഷയങ്ങളിലും വിദ്യാഭ്യാസ യോഗ്യതയും പ്രൊഫഷണൽ പരിചയവുമുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കുന്നതിനായാണിത്.
പ്രൊഫഷണലുകൾക്കുള്ള ഗോൾഡൻ റെസിഡൻസ്
അസാധാരണ പ്രതിഭകൾക്കുള്ള ഗോള്‍ഡന്‍ റസിഡന്‍സ്
സുപ്രധാന മേഖലകളിലെ മികച്ച പ്രതിഭകൾക്കാണ് ഈ റസിഡന്‍സ് വിസ അനുവദിച്ചിരിക്കുന്നത്. വ്യക്തിയുടെ കഴിവിനെയും പ്രതിഭയെയും മാത്രം അടിസ്ഥാനമാക്കിയാണ് ഇത് നൽകുന്നത്.