Tap to Read ➤

ബാംഗ്ലൂരില്‍ നിന്നും വാരാന്ത്യ യാത്രകള്‍ പോകാന്‍ ഈ ഹില്‍സ്റ്റേഷനുകള്‍

ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ ഒരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് യോജിച്ച ഹില്‍സ്റ്റേഷനുകള്‍
Elizabath Joseph
സമുദ്രനിരപ്പിൽ നിന്ന് 4025 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ ലോകത്തിലെ ഏറ്റവും വലിയ ഏകശിലാ ശിലകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
സാവന്‍ദുര്‍ഗ- 51 കിമി
‘ഷോലെ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ ചിത്രീകരണം നടന്ന സ്ഥലമായതിനാൽ രാമനഗര പരിചിതമായ ഇടങ്ങളിലൊന്നാവും
രാമനഗര- 56 കിമീ
ബാംഗ്ലൂരിനടുത്തുള്ള മറ്റൊരു ഹൈക്കിംഗ് സ്ഥലമായ അന്തർഗംഗ, വർഷം മുഴുവനും ഒഴുകുന്ന ശുദ്ധജല ഉറവയ്ക്ക് പേരുകേട്ടതാണ്.
അന്തർഗംഗ 62 കിമി
മകലിദുർഗ 62 കിമീ
ഒരു റെയില്‍വേ ട്രാക്കിലൂടെ നടന്ന് ട്രക്കിങ് പാതയിലേകക് കയരുന്ന ഇവിടം മനോഹരമായ കാഴ്ചകള്‍ കണ്‍മുന്നിലെത്തിക്കുന്ന സ്ഥലമാണ്
ഒരു ചെറിയ യാത്രയ്ക്ക് ബാംഗ്ലൂരിനടുത്തുള്ള മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നാണിത്. പ്രകൃതിരമണീയമായ വ്യൂ പോയിന്റുകളും പച്ചപ്പും മറാത്ത കാലത്തെ കോട്ടകളും ഇവിടെയുണ്ട്.
നന്ദി ഹിൽസ്- 62 കിമി
ജലമംഗല ഗ്രാമത്തിലെ ഏകദേശം 3800 അടി ഉയരമുള്ള ഈ കുന്നിൽ മുകളില്‍ ക്ഷേത്രവും തകർന്ന കോട്ടയുമാണ് കാഴ്ചകള്‍.
നാരായണഗിരി- 67 കിമി
നൈറ്റ് ഹൈക്കിങ്ങിനും ട്രക്കിങ്ങിനും സാധ്യതകളുള്ള സ്ഥലമാമ് ബാംഗ്ലൂരിലെ രംഗസ്വാമി ബേട്ട
രംഗസ്വാമി ബേട്ട-78 കിമി
മധുഗിരി-100 കിമി
ഹൈദരാലി കുന്നിൻ മുകളിൽ നിർമ്മിച്ച ഒരു കോട്ടയും പിന്നെയൊരു പഴയ ക്ഷേത്രവുമാണ് ഇവിടെ കാണുവാനുള്ളത്
പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഹൊഗനക്കൽ വെള്ളച്ചാട്ടം മനോഹരമായ കാഴ്ചകള്‍ നല്കുവ്വ ഇടമാണ്. കൊറാക്കിൾ സവാരി ആസ്വദിക്കാനും രുചികരമായ മത്സ്യം ആസ്വദിക്കാനും നിങ്ങൾക്ക് ഇവിടെ വരാം.
ഹൊഗനക്കൽ 128 കിമീ
ഹോർസ്‌ലി ഹിൽസ് -157 കിമീ
ആന്ധ്രാപ്രദേശിലെ ഏക സ്റ്റേഷനായ ഹോർസ്‌ലി ഹിൽസ് പ്രകൃതിസ്‌നേഹികളുടെ പ്രിയപ്പെട്ട ഇടമാണ്.
ആളുകളെത്താത്ത വിദൂരദേശങ്ങള്‍..ഇന്ത്യയിലെ അവിശ്വസനീയമായ ഓഫ്-ബീറ്റ് ലൊക്കേഷനുകൾ
അതിവിദൂര ഗ്രാമങ്ങള്‍