Tap to Read ➤

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരേറെയുള്ള ഇടങ്ങള്‍..പാരീസ് മുതല്‍ ലണ്ടന്‍ വരെ!

ലോക ഫോട്ടോഗ്രഫി ദിനത്തില്‍ ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ക്ക് ഏറ്റവും മികച്ച ഇടങ്ങള്‍ പരിചയപ്പെടാം
Elizabath Joseph
ലോക ഫോട്ടോഗ്രഫി ദിനമാണ് ഓഗസ്ററ് 19. ഓരോ ഫോട്ടോകള്‍ക്കു പിന്നിലെയും ഒരായിരം കഥകള്‍ പറയുവാനുള്ള ഫോട്ടോഗ്രാഫര്‍മാരുടെ ദിനം
ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ക്ക് ലോകത്തിലെ  ഏറ്റവും മികച്ച ഇടങ്ങള്‍ പരിചയപ്പെടാം
പാരീസ്, ഫ്രാന്‍സ്,
ന്യൂ യോര്‍ക്ക് സിറ്റി, യുഎസ്എ
ഇസ്താംബൂള്‍,
തുര്‍ക്കി
ദുബായ്,
 യുഎഇ
ഹവാന, ക്യൂബ
ലണ്ടന്‍,
 ഇംഗ്ലണ്ട്
വെനീസ്,
ഇറ്റലി
കെനിയ
സിറ്റി പാലസ്
ജയ്പൂര്‍,
വാരണാസി, ഇന്ത്യ
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!
ഡല്‍ഹി ഫോട്ടോഗ്രഫി