Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യമുനോത്രി » ആകര്‍ഷണങ്ങള്‍

യമുനോത്രി ആകര്‍ഷണങ്ങള്‍

  • 01ഖര്‍സാലി

    ഖര്‍സാലി

    യമുനോത്രിയില്‍ നിന്ന് 1 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളു ഖര്‍സാലി ഗ്രാമത്തിലേക്ക്. ജാനകി ഛാട്ടി പ്രദേശത്തിനടുത്താണ് പ്രകൃതിസുന്ദരമായ ഈ സ്ഥലം. നിരവധി വെള്ളച്ചാട്ടങ്ങളും ചൂട് വെള്ളമൊഴുകുന്ന അരുവികളും ഇവിടെയുണ്ട്. പച്ചവിരിച്ച പുല്‍മേടുകള്‍ ഈ...

    + കൂടുതല്‍ വായിക്കുക
  • 02ഹനുമാന്‍ ഛാട്ടി

    ഹനുമാന്‍ ഛാട്ടി

    ഹനുമാന്‍ ഗംഗാ നദിയുടെയും യമുനാ നദിയുടെയും സംഗമ സ്ഥലമാണ് ഹനുമാന്‍ ഛാട്ടി. സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. ഇവിടെ നിന്ന് 13 കിലോമീറ്റര്‍ അകലെ യമുനോത്രിയിലേക്കുള്ള ട്രെക്കിംങ് താവളമായിരുന്നു മുന്പ് ഈ പ്രദേശം....

    + കൂടുതല്‍ വായിക്കുക
  • 03യമുനോത്രി ക്ഷേത്രം

    ഹിമാലയ നിരയിലെ ഗര്‍വാള്‍ മേഖലയില്‍ പടിഞ്ഞാറ് ഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3235 മീറ്റര്‍ ഉയരത്തിലാണിത്. നദീദേവതയായ യമുനയുടെയും സഹോദരനായ യമദേവന്‍റെയും പ്രതിമകള്‍ ക്ഷേത്രത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 04ദിവ്യശില

    ദിവ്യശില

    യമുനോത്രി ക്ഷേത്രത്തിനും സൂര്യകുണ്ഡിനും അടുത്താണ് ദിവ്യശില. ദൈവികജ്യോതി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ എത്തുന്ന വിശ്വാസികള്‍ ഈ ശിലാഫലകത്തെ നമിച്ചതിന് ശേഷമേ ക്ഷേത്രത്തില്‍ പ്രവേശിക്കാറുള്ളു.

    + കൂടുതല്‍ വായിക്കുക
  • 05ബര്‍കോത്

    ബര്‍കോത്

    ഉത്തരഖണ്ഡ് സംസ്ഥാനത്തിലെ ഉത്തരകാശി ജില്ലയിലാണ് ബര്‍കോത് എന്ന നഗരപഞ്ചായത്ത്. യമുനോത്രിയില്‍ നിന്ന് 49 കിലോമീറ്റര്‍ ദൂരെ സമുദ്രനിരപ്പില്‍ നിന്ന് 1220 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ബന്ദര്‍പൂഞ്ച് പര്‍വ്വതത്തിന്‍റെയും...

    + കൂടുതല്‍ വായിക്കുക
  • 06സൂര്യകുണ്ഡ്

    സൂര്യകുണ്ഡ്

    മഞ്ഞ് പുതച്ച ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ തിളച്ച വെള്ളമൊഴുകുന്ന അരുവികള്‍ വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെയാണ്. ഈ അരുവികളിലൊന്നാണ് സൂര്യകുണ്ഡ്. ഇതിലെ ജലത്തിന്‍റെ ഊഷ്മാവ് 88 ഡിഗ്രി സെന്‍റിഗ്രേഡാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേവിക്ക്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat