Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യാന » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. സിര്‍സി, കുംട എന്നിവിടങ്ങളില്‍നിന്നും ഇവിടേക്ക് ബസ്സുകള്‍ ലഭിക്കും. പ്രധാന നഗരങ്ങളില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് 400 കിലോമീറ്റര്‍ ദൂരമാണുള്ളത്.