Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യാനം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തൊട്ടടുത്ത നഗരങ്ങളായ കാക്കിനടയില്‍ നിന്നും രാജമുന്ദ്രിയില്‍ നിന്നും ഇങ്ങോട് പതിവായി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചെന്നൈയില്‍ നിന്നും 750 കിലോമീറ്റര്‍ ദൂരെയുമുള്ള ഹൈദരാബാദില്‍ നിന്നും സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ഇങ്ങോട് ഓടുന്നുണ്ട്.