Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യേലഗിരി » ആകര്‍ഷണങ്ങള്‍
  • 01കൊടൈ വിഴാ

    കൊടൈ വിഴാ

    എല്ലാ വര്‍ഷവും മെയ്‌, ജൂണ്‍ മാസങ്ങളിലാണ്‌ വേനല്‍ക്കാല ഉത്സവമായ കൊടൈ വിഴാ ആഘോഷിക്കുന്നത്‌. യെലഗിരി മലകളില്‍ അധിവസിക്കുന്ന ആദിവാസി ജനതയുടെ സംസ്‌കാരം, ആചാരങ്ങള്‍, പാരമ്പര്യം എന്നിവ വിളിച്ചോതുന്ന ആഘോഷമാണിത്‌. മൂന്ന്‌...

    + കൂടുതല്‍ വായിക്കുക
  • 02വേലവന്‍ ക്ഷേത്രം

    വേലവന്‍ ക്ഷേത്രം

    യെലഗിരി ഗ്രാമത്തിലെ കൊടുമുടികളില്‍ ഒന്നിലാണ്‌ വേലവന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ മുരുകനാണ്‌. ക്ഷേത്രത്തില്‍ നിന്നാല്‍ പ്രദേശത്തിന്റെ മനോഹാരിത പരിപൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയും....

    + കൂടുതല്‍ വായിക്കുക
  • 03നിലവൂര്‍ തടാകം

    നിലവൂര്‍ തടാകം

    ബോട്ട്‌ യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രമാണ്‌ നിലവൂര്‍ തടാകം. നിലവൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു കുളമാണിത്‌. ഈ തടാകത്തിന്റെ കരയിലും ഒരു പൂന്തോട്ടമുണ്ട്‌. തടാകത്തിന്‌ സമീപത്തായി ഒരു ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 04വൈനു ബാപ്പു വാനനിരീക്ഷണ കേന്ദ്രം

    വൈനു ബാപ്പു വാനനിരീക്ഷണ കേന്ദ്രം

    യെലഗിരിക്ക്‌ സമീപം കവലൂരിലെ ജവാദി മലനിരകളിലുള്ള ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്‌. ഈ വാനനിരീക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിന്‌ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്‌. ഏഷ്യയിലെ ഏറ്റവും വലിയ ദൂരദര്‍ശിനിയായ വൈനു...

    + കൂടുതല്‍ വായിക്കുക
  • 05ട്രെക്കിംഗ്‌

    ട്രെക്കിംഗ്‌

    യെലഗിരിയില്‍ എത്തുന്നവര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച വിനോദമാണ്‌ ട്രെക്കിംഗ്‌. ഇവിടെ പ്രധാനമായും ഏഴ്‌ ട്രെക്കിംഗ്‌ പാതകളാണുള്ളത്‌. സംരക്ഷിത വനമേഖലകളിലൂടെ കടന്നുപോകുന്ന ഈ പാതകളിലൂടെയുള്ള യാത്രയ്‌ക്കിടെ...

    + കൂടുതല്‍ വായിക്കുക
  • 06ടെലിസ്‌കോപ്പ്‌ ഹൗസ്‌

    ടെലിസ്‌കോപ്പ്‌ ഹൗസ്‌

    യെലഗിരി കുന്നുകള്‍ക്ക്‌ സമീപം ഒരു ടെലിസ്‌കോപ്പ്‌ ഹൗസുണ്ട്‌. വനം വകുപ്പിന്‌ കീഴിലാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌. പൊന്നേരിയില്‍ നിന്ന്‌ യെലഗിരി കുന്നിലേക്കുള്ള വഴിയില്‍ ഘട്ട്‌ റോഡിന്റെ...

    + കൂടുതല്‍ വായിക്കുക
  • 07സ്വാമിമലൈ കുന്ന്‌

    സ്വാമിമലൈ കുന്ന്‌

    കേക്കിന്റെ ആകൃതിയിലുള്ള ഒരു കുന്നാണ്‌ സ്വാമിമലൈ. സ്വാമിമലൈയിലെ കൊടുമുടികള്‍ ആകാശം മുട്ടി നില്‍ക്കുകയാണെന്ന്‌ തോന്നും. ഈ മലനിരയിലെ എറ്റവും ഉയര്‍ന്ന കൊടുമുടിക്ക്‌ തറനിരപ്പില്‍ നിന്ന്‌ 4338 മീറ്റര്‍ ഉയരമുണ്ട്‌. മലകയറ്റം...

    + കൂടുതല്‍ വായിക്കുക
  • 08നേച്ചര്‍ പാര്‍ക്ക്‌

    പുംഗാനൂര്‍ തടാകത്തിന്‌ സമീപത്താണ്‌ നേച്ചര്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌. 12 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന പാര്‍ക്കില്‍ മലയോര പ്രകൃതിയില്‍ വളരുന്ന നിരവധി സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്‌....

    + കൂടുതല്‍ വായിക്കുക
  • 09സര്‍ക്കാര്‍ ഔഷധത്തോട്ടവും ഫലസസ്യ തോട്ടവും

    സര്‍ക്കാര്‍ ഔഷധത്തോട്ടവും ഫലസസ്യ തോട്ടവും

    പുംഗന്നൂര്‍ തടാകത്തിന്‌ സമീപമാണ്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഔഷധത്തോട്ടം. വനംവകുപ്പിന്‌ കീഴിലുള്ള ഈ തോട്ടത്തില്‍ സിദ്ധ ചികിത്സയിലും ആയുര്‍വ്വേദത്തിലും ഉപയോഗിക്കുന്ന നിരവധി ഔഷധച്ചെടികളും സസ്യങ്ങളും വളരുന്നു. വ്യാവസായിക...

    + കൂടുതല്‍ വായിക്കുക
  • 10പുംഗാനൂര്‍ തടാക പാര്‍ക്ക്‌

    പുംഗാനൂര്‍ തടാക പാര്‍ക്ക്‌

    ഈ പ്രദേശത്തിന്റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമായി നിര്‍മ്മിച്ച ഒരു കൃത്രിമ തടാകമാണ്‌ പുംഗാനൂര്‍ തടാകം. യെലഗിരിയിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ്‌ ഈ തടാകം. യെലഗിരി മലനിരകളുടെ ഒത്ത നടുക്ക്‌ സ്ഥിതി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun