ഏറ്റവും അടുത്ത എയര്‍പോര്‍ട്ടുകള്‍ ട്രിച്ചിയും തിരുച്ചിറപ്പള്ളിയുമാണ്. ഏര്‍ക്കാടു നിന്നും ഏകദേശം 163 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. മറ്റ് അടുത്തുള്ള രണ്ടു എയര്‍പോര്‍ട്ടുകള്‍ ഒന്ന് കോയമ്പത്തൂരും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ട്രിച്ചിയില്‍ നിന്നും ഏര്‍ക്കോടിലേക്ക് ടാക്സി സര്‍വീസുകള്‍ ലഭ്യമാണ്. വണ്ടിയില്‍ കയറുന്നതിനു മുന്‍പ് റേറ്റ് ചോദിക്കണമെന്നു മാത്രം.