Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യംതാങ്ങ് » ആകര്‍ഷണങ്ങള്‍
  • 01ശിവ് മന്ദിര്‍

    ശിവ് മന്ദിര്‍

    യംതാങ് ടൗണില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ശിവ് മന്ദിര്‍. വളരെ ആകര്‍ഷകമായ ഒരു യാത്രയാണ് ഇവിടേക്കുള്ളത്. ട്രെക്കിങ്ങ് നടത്തിയോ, വാഹനത്തിലോ ഇവിടെയെത്താം.

     

    + കൂടുതല്‍ വായിക്കുക
  • 02യുമെസാംദോങ്ങ്

    യുമെസാംദോങ്ങ്

    യംതാങ്ങില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ അകലെയാണ് യുമെസാംദോങ്ങ്. 16000 അടി ഉയരത്തിലുള്ള ഇവിടെ മനോഹരമായ കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. നവംബര്‍, ഡിസംബര്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഈ...

    + കൂടുതല്‍ വായിക്കുക
  • 03സെവന്‍സിസ്റ്റേഴ്സ് വെള്ളച്ചാട്ടം

    സെവന്‍സിസ്റ്റേഴ്സ് വെള്ളച്ചാട്ടം

    ഗാംഗ്ടോക്കില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള ഈ വെള്ളച്ചാട്ടം ദെസോംഗുവിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം സിക്കീം ടൂറിസം കോര്‍പ്പറേഷന്‍ വിശ്രമസ്ഥലവും കഫ്ത്തീരിയയും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.

    ...
    + കൂടുതല്‍ വായിക്കുക
  • 04റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍

    റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍

    യംതാങ്ങിന്‍റെ മനോഹാരിതക്ക് മാറ്റ് കൂട്ടുന്നതാണ് റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍. എല്ലാ വര്‍ഷവും ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവ കൂട്ടമായി വിരിയുന്നത്. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പുഷ്പം കൂടിയാണിത്. ഇവിടെ ഷിങ്ങ്ബ റോഡോഡെന്‍ഡ്രോണ്‍...

    + കൂടുതല്‍ വായിക്കുക
  • 05ഷിങ്ബ റോഡോഡെന്‍ഡ്രോണ്‍ വന്യജീവി സങ്കേതം

    ഷിങ്ബ റോഡോഡെന്‍ഡ്രോണ്‍ വന്യജീവി സങ്കേതം

    ഷിങ്ബ റോഡോഡെന്‍ഡ്രോണ്‍ വന്യജീവി സങ്കേതം ഇരുപത്തിനാലിനം റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍ വിരിയുന്ന സ്ഥലമാണ്. എപ്രില്‍, മെയ് മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്. യംതാങ്ങിന് വലത്

    ഭാഗത്തുള്ള ചുടുനീരുറവ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്.

    ...
    + കൂടുതല്‍ വായിക്കുക
  • 06ചൂട്‌ നീരുറവ

    ചൂട്‌ നീരുറവ

    യംതാങ്ങിലെ ചുടുനീരുറവ ഏറെ പ്രശസ്തമാണ്. ഈ ഉറവയിലെ ജലം സള്‍ഫറേറ്റഡ് ഹൈഡ്രജന്‍ അടങ്ങിയതാണ്. ഈ വെള്ളത്തില്‍ കുളിക്കുന്നത് രോഗശമനം നല്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. യംതാങ്ങ് ഗ്രാമത്തിനരികിലാണ് ഈ ഉറവ. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ഇവിടെ ഒരു കുടിലും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Sep,Tue
Return On
26 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Sep,Tue
Check Out
26 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Sep,Tue
Return On
26 Sep,Wed