Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യംതാങ്ങ് » കാലാവസ്ഥ

യംതാങ്ങ് കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Samdong, India 19 ℃ Sunny
കാറ്റ്: 9 from the SSE ഈര്‍പ്പം: 26% മര്‍ദ്ദം: 1021 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Wednesday 21 Nov -1 ℃ 30 ℉ 14 ℃57 ℉
Thursday 22 Nov 0 ℃ 33 ℉ 15 ℃59 ℉
Friday 23 Nov 6 ℃ 43 ℉ 19 ℃66 ℉
Saturday 24 Nov 5 ℃ 40 ℉ 18 ℃65 ℉
Sunday 25 Nov 2 ℃ 36 ℉ 17 ℃63 ℉

യംതാങ്ങിലെ കാലാവസ്ഥ സമയാസമയങ്ങളില്‍ മാറി വരും. കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാല്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവിടേക്ക് പ്രവേശനമില്ല.

വേനല്‍ക്കാലം

തെളിഞ്ഞ് പ്രസന്നമായ അന്തരീക്ഷമുള്ള വേനല്‍ക്കാലമാണ് യംതാങ്ങ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

മഴക്കാലം

മഴക്കാലത്ത് കനത്ത മഴയാണ് ഇവിടെ ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇക്കാലത്ത് യംതാങ്ങ് സന്ദര്‍ശനം അനുയോജ്യമല്ല.

ശീതകാലം

റോഡുകള്‍ തടസ്സപ്പെടുന്ന തരത്തിലുള്ള മഞ്ഞ് വീഴ്ച ശൈത്യകാലത്തുണ്ടാകുന്നു. അതിനാല്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവിടേക്ക് പ്രവേശനമില്ല.