Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യുസ്‌മാര്‍ഗ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ശ്രീനഗറില്‍ നിന്നും 47 കിലോമീറ്റര്‍ ദീരം മാത്രമെ യുസ്‌മാര്‍ഗിലേയ്‌ക്കുള്ളു. ഛണ്ഡിഗഢ്‌, ജമ്മു, ഫല്‍ഗാന്‍, ഡല്‍ഹി, ലെ തുടങ്ങി സമീപ നഗരങ്ങളില്‍ നിന്നെല്ലാം ശ്രീനഗറിലേയ്‌ക്ക്‌ ബസ്‌ സര്‍വീസ്‌ ഉണ്ട്‌. ജമ്മുവില്‍ നിന്നും ജെ& കെ എസ്‌ആര്‍ടിസി ബസുകള്‍ കിട്ടും. ഇതില്‍ യാത്ര നിരക്ക്‌ മിതമായിരിക്കും. ഇതിന്‌ പുറമെ സ്വകാര്യ ബസുകളും ലഭിക്കും