Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യുസ്‌മാര്‍ഗ്‌ » കാലാവസ്ഥ

യുസ്‌മാര്‍ഗ്‌ കാലാവസ്ഥ

യുസ്‌മാര്‍ഗിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ കാലയളവ്‌ വേനല്‍ക്കാലവും മഞ്ഞ്‌ വീഴ്‌ച ആസ്വദിക്കാനനുയോജ്യമായ കാലയളവ്‌ ശൈത്യകാലവുമാണ്‌. വേനല്‍ക്കാലത്ത്‌ പ്രസന്നമായ കാലാവസ്ഥയും ശൈത്യകാലത്ത്‌ കൊടു തണുപ്പുമായിരിക്കും ഇവിടെ അനുഭവപ്പെടുക.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ മിതമായ ചൂട്‌ മാത്രമാണ്‌ യുസ്‌മാര്‍ഗില്‍ അനുഭവപ്പെടുക. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസിനടുത്തും താഴ്‌ന്ന താപനില 18 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും എത്താറുണ്ട്‌. പ്രസന്നമായ കാലാവസ്ഥ ആയതിനാല്‍ യുസ്‌മാര്‍ഗ്‌ സന്ദര്‍ശിക്കാന്‍ ഈ കാലയളവ്‌ തിരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്‌.

മഴക്കാലം

ശീതകാലം

ശൈത്യകാലത്ത്‌ കൊടും തണുപ്പായിരിക്കും ഇവിടെ. -2 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില കുറയാറുണ്ട്‌. ഉയര്‍ന്ന താപനില 15 ഡിഗ്രി സെല്‍ഷ്യസിനും 8 ഡിഗ്രി സെല്‍ഷ്യസിനും ഇടിയിലായിരിക്കും. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ മഞ്ഞ്‌ വീഴ്‌ച ഉണ്ടാകാറുണ്ട്‌. ഇത്‌ നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കാറുണ്ട്‌.