Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിറോ » കാലാവസ്ഥ

സിറോ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Ziro, India 23 ℃ Mist
കാറ്റ്: 7 from the ESE ഈര്‍പ്പം: 100% മര്‍ദ്ദം: 1007 mb മേഘാവൃതം: 100%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 15 ℃ 59 ℉ 19 ℃66 ℉
Tuesday 07 May 15 ℃ 58 ℉ 21 ℃70 ℉
Wednesday 08 May 14 ℃ 58 ℉ 20 ℃68 ℉
Thursday 09 May 16 ℃ 61 ℉ 22 ℃71 ℉
Friday 10 May 16 ℃ 62 ℉ 23 ℃74 ℉

ഉല്‍സവ സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ നല്ല സമയം. അരുണാചലിന്‍െറ തനത് കാഴ്ചകള്‍ ഈ സമയം ആസ്വദിക്കാം.

വേനല്‍ക്കാലം

സൗമ്യമായ വേനല്‍ക്കാലമാണ് ഇവിടെ. അതുകൊണ്ട് തന്നെ വേനല്‍ക്കാലം ചെലവിടാന്‍ അനുയോജ്യമായ സ്ഥലമാണ് ഇതെന്ന് പറയാം. ജൂലൈ ആഗസ്റ്റ് മാസങ്ങളാണ് സുഖമുള്ള മാസങ്ങള്‍.

മഴക്കാലം

പ്രീ മണ്‍സൂണ്‍ സീസണ്‍ ജൂണില്‍ തുടങ്ങും. ഒക്ടോബര്‍ പകുതി വരെ മഴ നീണ്ടുനില്‍ക്കാറുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്ത് രൂക്ഷമായ തണുപ്പും തണുത്ത കാറ്റും അനുഭവപ്പെടാറുണ്ട്. ഡിസംബറും ജനുവരിയുമാണ് തണുപ്പുള്ള മാസങ്ങള്‍.