എങ്ങനെ എത്തിച്ചേരും

ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » എങ്ങനെ എത്തിച്ചേരും

അഗര്‍ത്തലയെ റോഡ്‌ മാര്‍ഗ്ഗം രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ ദേശീയപാത 44 ആണ്‌. ദേശീയപാതകളായ 44, 44എ എന്നിവ നഗരത്തെ സില്‍ച്ചാര്‍, ഗുവാഹത്തി, ഷില്ലോംഗ്‌ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നു. ബംഗ്‌ളാദേശിന്റെ തലസ്ഥാനമായ ധാക്കയിലേക്ക്‌ ഇവിടെ നിന്ന്‌ ബസ്‌ സര്‍വ്വീസുണ്ട്‌. അഗര്‍ത്തലയില്‍ എത്താന്‍ ബസുകള്‍ക്ക്‌ പുറമെ ടാക്‌സികളും സഞ്ചാരികള്‍ക്ക്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌.