Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലഹബാദ്‌ » ആകര്‍ഷണങ്ങള് » ഖുസ്രോ ബാഗ്‌

ഖുസ്രോ ബാഗ്‌, അലഹബാദ്‌

41

അലഹബാദ്‌ ജംങ്‌ഷന്‍ സ്റ്റേഷന്‌ സമീപം വളരെ നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന പൂന്തോട്ടമാണ്‌ ഖുസ്രോ ബാഗ്‌. മുഗല്‍ രാജാവായ ജംഹാംഗീറിന്റെ കുടുംബത്തിലെ മൂന്ന്‌ ശവകുടീരങ്ങള്‍ ഇവിടെയുണ്ട്‌. ജഹാംഗീറിന്റെ മൂത്ത പുത്രന്‍ ഖുസ്‌രു മിര്‍സ, ജഹാംഗീറിന്റെ ആദ്യ ഭാര്യ ഷാ ബീഗംജഹാംഗീറിന്റെ മകള്‍ സുല്‍ത്താന്‍ നിതാര്‍ ബീഗം എന്നിവരുടെ ശവകുടീരങ്ങളാണ്‌ ഇവിടെയുള്ളത്‌. പതിനേഴാം നൂറ്റാണ്ടിലാണ്‌ ഈ ശവകുടീരത്തില്‍ ഇവരെ കുഴിച്ചു മൂടുന്നത്‌. മുഗള്‍ കലയുടെയും നിര്‍മാണശൈലിയുടേയും ഉത്തമോദാഹരണങ്ങളാണ്‌ ഈ ശവകുടീരം.

ഈ ശവകുടീരങ്ങള്‍ പണികഴിപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും നല്ല ശില്‍പകളെയാണ്‌ ജഹാംഗീര്‍ ചുമതലപ്പെടുത്തിയത്‌. ജഹാംഗീറിന്റെ മൂത്തമകനെ സഹോദരന്‍ ഷാജഹാനാണ്‌ വധിക്കുന്നത്‌. അദ്ദേഹത്തിന്റെ മാതാവ്‌ സ്വയം വിഷം കഴിച്ച്‌ മിരിക്കുകയായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. മാവുകളാല്‍ പ്രശസ്‌തമാണ്‌ ഈ പൂന്തോട്ടം.

One Way
Return
From (Departure City)
To (Destination City)
Depart On
22 Feb,Sat
Return On
23 Feb,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Feb,Sat
Check Out
23 Feb,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Feb,Sat
Return On
23 Feb,Sun
 • Today
  Allahabad
  36 OC
  97 OF
  UV Index: 9
  Sunny
 • Tomorrow
  Allahabad
  33 OC
  91 OF
  UV Index: 9
  Sunny
 • Day After
  Allahabad
  34 OC
  94 OF
  UV Index: 10
  Sunny