Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലോംഗ്‌ » കാലാവസ്ഥ

അലോംഗ്‌ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Along, India 21 ℃ Light drizzle
കാറ്റ്: 2 from the SE ഈര്‍പ്പം: 80% മര്‍ദ്ദം: 1012 mb മേഘാവൃതം: 85%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 19 ℃ 65 ℉ 23 ℃74 ℉
Tuesday 07 May 17 ℃ 63 ℉ 31 ℃87 ℉
Wednesday 08 May 19 ℃ 67 ℉ 30 ℃86 ℉
Thursday 09 May 19 ℃ 67 ℉ 31 ℃87 ℉
Friday 10 May 20 ℃ 68 ℉ 29 ℃84 ℉

സെപ്‌റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയമാണ്‌ അലോംഗ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ അലോംഗില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ ഇവിടെ മഴക്കാലം അനുഭവപ്പെടുന്നത്‌. നവംബര്‍ അവസാനത്തോടെ ഇവിടെ മഞ്ഞുവീഴ്‌ച അനുഭവപ്പെടും. ഇത്‌ പലപ്പോഴും ജനുവരി ആദ്യം വരെ തുടരുകയും ചെയ്യും. മേഖലയില്‍ തെക്ക്‌- പടിഞ്ഞാറന്‍ മണ്‍സൂണും വടക്ക്‌- കിഴക്കന്‍ മണ്‍സൂണും അനുഭവപ്പെടാറുണ്ട്‌.

ശീതകാലം

ഏറ്റവുമധികം തണുപ്പ്‌ അനുഭവപ്പെടുന്നത്‌ ജനുവരിയിലാണ്‌. ശീതകാലത്ത്‌ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും പത്ത്‌ ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.