Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാജി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അംബാജി റെയില്‍ മാര്‍ഗം

20 കിലോമീറ്റര്‍ ദൂരെയുള്ള അബു റോഡ്‌ സ്റ്റേഷന്‍ ആണ് അംബാജിയോട് ഏറ്റവും അടുത്തുകിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍. ഡല്‍ഹിയടക്കം എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വീസുകളുണ്ട്. 200 രൂപ മുടക്കിയാല്‍ ഇവിടെനിന്നും ടാക്സി വഴി അംബാജിയിലെത്താം.

റെയില്‍വേ സ്റ്റേഷന് അംബാജി

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല