Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അരിതാര്‍ » കാലാവസ്ഥ

അരിതാര്‍ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ ശാന്തമായ കാലാവസ്ഥയാണ്‌ അരിതാറിലേത്‌. മിതമായ വേനല്‍ക്കാലം അനുഭവപ്പടുന്ന അരിതാറില്‍ ഏറ്റവും നീണ്ടു നില്‍ക്കുന്നത്‌ വര്‍ഷകാലമാണ്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം. താപനില പൊതുവെ തണുപ്പുള്ളതും സുരക്ഷിതവും ആയിരിക്കും.

മഴക്കാലം

ഏപ്രില്‍ മുതല്‍ നവംബര്‍ വരെ നീണ്ടു നില്‍ക്കുന്നതാണ്‌ അരിതാറിലെ വര്‍ഷകാലം. പുറത്തുള്ള വിനോദങ്ങള്‍ സാധ്യമല്ലാത്തതിനാല്‍ ഇക്കാലയളവ്‌ സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കാതിരിക്കുന്നതാണ്‌ ഉചിതം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ അരിതാറിലെ ശൈത്യകാലം. താപനില വളരെ താഴുന്ന ഇക്കാലയളവില്‍ മഞ്ഞ്‌ വീഴ്‌ച പതിവാണ്‌.