Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആര്‍ക്കി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ആര്‍ക്കി റെയില്‍ മാര്‍ഗം

കല്‍കയാണ്‌ ആര്‍ക്കിക്ക്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. ആര്‍ക്കിയില്‍ നിന്ന്‌ ഇവിടേയ്‌ക്കുള്ള ദൂരം 73 കിലോമീറ്ററാണ്‌. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും ഇവിടെ ട്രെയിനുകള്‍ ലഭിക്കും. റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ ആര്‍ക്കിയിലെത്താന്‍ ടാക്‌സികള്‍ പ്രയോജനപ്പെടുത്താവുന്നതാണ്‌.

റെയില്‍വേ സ്റ്റേഷന് ആര്‍ക്കി

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല