Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അതിരപ്പള്ളി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അതിരപ്പള്ളി റെയില്‍ മാര്‍ഗം

വെള്ളച്ചാട്ടത്തിന്‌ സമീപമുള്ള പ്രധാന റെയില്‍വെ സ്റ്റേഷനുകളാണ്‌ കൊച്ചിയും തൃശ്ശൂരും. അതിരപ്പള്ളിയില്‍ നിന്ന്‌ 66 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊച്ചി ജംഗ്‌ഷന്‍ റെയില്‍വെ സ്‌റ്റേഷനിലെത്താം. തൃശ്ശൂര്‍ ജംഗ്‌ഷന്‍ സ്‌റ്റേഷനിലേക്കുള്ള ദൂരം 78 കിലോമീറ്ററാണ്‌. ചാലക്കുടി റെയില്‍വെ സ്‌റ്റേഷനാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. എന്നാല്‍ ഇത്‌ ചെറിയൊരു സ്‌റ്റേഷനാണ്‌. 31 കിലോമീറ്ററാണ്‌ സ്‌റ്റേഷനില്‍ നിന്ന്‌ അതിരപ്പള്ളിയിലേക്കുള്ള ദൂരം. കാലാവസ്ഥ

റെയില്‍വേ സ്റ്റേഷന് അതിരപ്പള്ളി

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല