സ്കീയിങ്ങിനുള്ള ചെരുവുകളില്‍ കൃത്രിമമായി മഞ്ഞ് ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത തടാകമാണ് ഓലി കൃത്രിമ തടാകം. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം സ്കീയിങ് ചെരുവുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്നോ ഗണ്ണുകളിലൂടെ ഈ താടകത്തില്‍ നിന്നുള്ള ജലം എത്തിക്കും ഇത്തരത്തില്‍ മഞ്ഞ് കാലം കഴിഞ്ഞാലും സ്കീയിങ്ങിനുള്ള ചെരുവുകളില്‍ മഞ്ഞ് നിലനിര്‍ത്താന്‍ കഴിയും.