ഓലിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് സെയില്‍ധാര്‍ തപോവന്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതി ദത്തമായൊരു അരുവിയും ക്ഷേത്രവും ഉണ്ട്. സെയില്‍ധാറില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയായി മറ്റൊരു നീരുറവ കൂടിയുണ്ട്.