ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഓലിയ്ക്ക് സമീപത്തുള്ള വിമനത്താവളം. 279 കീലോമീറ്ററാണ് ഇവിടെനിന്നുള്ള ദൂരം. വിമാനത്താവളത്തില്‍ നിന്നും ടാക്സി സൗകര്യം ഉണ്ടായിരിക്കും. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് സമീപത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്നും ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടിലേക്ക് സ്ഥിരം വിമാന സര്‍വീസുകള്‍ ഉണ്ട്.