ഔറംഗബാദാണ് ഔത്ഥ നാഗനാഥിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 210 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. 580 കിലോമീറ്റര്‍ ദൂരത്തിലാണിത്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.