Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അവന്തിപൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അവന്തിപൂര്‍ റെയില്‍ മാര്‍ഗം

ജമ്മു താവി റെയില്‍വെ സ്റ്റേഷനാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. 269 കിലോമീറ്റര്‍ അകലെയാണ് ഈ റെയില്‍വേസ്റ്റേഷന്‍. രാജ്യത്തെ മറ്റു നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് ട്രെയിന്‍ ലഭ്യമാണ്. അവന്തിപൂറിലെത്താന്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് ബസുകളെ ആശ്രയിക്കാം.

റെയില്‍വേ സ്റ്റേഷന് അവന്തിപൂര്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല