നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ബാഗ്ദോഗ്ര സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്.
25 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വേനല്‍ക്കാലത്ത് ബാഗ്ദോഗ്രയിലെ താപനില.
ജൂലെയില്‍ കനത്ത മഴയാണ് ബാഗ്ദോഗ്രയില്‍ അനുഭവപ്പെടുക. മെയില്‍ തുടങ്ങുന്ന വര്‍ഷകാലം ഒക്ടോബര്‍ വരെ നീണ്ടു നില്ക്കും
ബാഗ്ദോഗ്രയില്‍ വേനല്‍ക്കാലം തണുപ്പുള്ളതും പ്രസന്നവുമാണ്. താപനില 10 ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്.