Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാന്ധവ്ഘര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ബാന്ധവ്ഘര്‍ റെയില്‍ മാര്‍ഗം

ബാന്ധവ്ഘറില്‍ നിന്ന് 97 കിലോമീറ്റര്‍ അകലെയുള്ള കത്നി ആണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ന്യൂഡല്‍ഹി, വഡോദര, മുംബൈ, ഹൌറ, ബാംഗ്ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും ഇന്ത്യയുടെ മറ്റു പ്രമുഖ പട്ടണങ്ങളിലേക്കും ഇവിടെ നിന്ന് ട്രെയിനുകളുണ്ട്. സ്റ്റേഷനില്‍ നിന്ന് സര്‍ക്കാര്‍ ബസ്സുകളും സ്വകാര്യ ബസ്സുകളും ബാന്ധവ്ഘറിലേക്ക് സുലഭമായുണ്ട്.

റെയില്‍വേ സ്റ്റേഷന് ബാന്ധവ്ഘര്‍

Trains from Delhi to Bandhavgarh

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kalingautkalexp
(18478)
12:10 pm
H Nizamuddin (NZM)
5:24 am
Umaria (UMR)
All days
Chtsgrh S Krnti
(12824)
5:25 pm
H Nizamuddin (NZM)
7:09 am
Umaria (UMR)
SUN, TUE, FRI